bjp may loose 85 seats in 3 states reason is modi
ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണം നാല് സംസ്ഥാനങ്ങള്‍ നഷ്ടമാകുമെന്ന് സൂചന. നിലവിലെ സാഹചര്യം അനുസരിച്ചുള്ള വിലയിരുത്തലിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. അതേസമയം ഇവിടെ നിന്ന് 100 സീറ്റുകള്‍ക്ക് അടുത്ത് ബിജെപി നഷ്ടമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഏറ്റവും കുറഞ്ഞ നിലയിലാണ് ഈ സംസ്ഥാനങ്ങളില്‍ ഉള്ളത്.